Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ത ബാങ്ക് സമർപ്പണം...

രക്ത ബാങ്ക് സമർപ്പണം എട്ടിന്

text_fields
bookmark_border
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്​ പുല്ലൂർ സേക്രഡ്​ ഹാർട്ട് ആ​ശുപത്രിയിൽ സ്ഥാപിച്ച രക്ത ബാങ്ക്​ ഈ മാസം എട്ടിന്​ ഉദ്​ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന്​ നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്‍റർനാഷനൽ ഡയറക്ടർ വി.പി. നന്ദകുമാർ ഉദ്​ഘാടനം നിർവഹിക്കും. 20 ലക്ഷത്തോളം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ക്ലബ് പ്രസിഡന്‍റ്​ ഡോ. ഡെയിൻ ആന്‍റണി, ബ്ലഡ് ബാങ്ക് കമ്മിറ്റി ചെയർമാൻ പോൾ തോമസ് മാവേലി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ലബ് സെക്രട്ടറി ബിജു ജോസ്, ട്രഷറർ ഡോ. ജോൺ പോൾ, പ്രോജക്ട്​ കമ്മിറ്റി ചെയർമാൻ കെ.എൻ. സുഭാഷ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story