Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ടി.എ വാർഷികം

പി.ടി.എ വാർഷികം

text_fields
bookmark_border
പി.ടി.എ വാർഷികം ഇരിങ്ങാലക്കുട: ഗവ. മോഡൽ ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക-രക്ഷാകർതൃ സംഘടനയുടെ വാർഷിക പൊതുയോഗം നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർലി ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ടി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ. കൃഷ്ണനുണ്ണി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ രമ്യ ജോസഫ്, പ്രധാനാധ്യാപിക എം. രജിത, പി.ടി.എ വൈസ് പ്രസിഡന്‍റ്​ റെജി സെബാസ്റ്റ്യൻ, ബിന്ദു ഹിജേഷ്, സ്റ്റാഫ്‌ അസിസ്റ്റന്‍റ്​ എം. സുധീർ, ടി.ബി. സന്തോഷ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റെജി സെബാസ്റ്റ്യൻ (പ്രസി.), ബിന്ദു ഹിജേഷ് (വൈസ് പ്രസി.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story