Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:45 AM IST Updated On
date_range 5 March 2022 5:45 AM ISTഇൻസ്ട്രക്ടർ ഒഴിവ്
text_fieldsbookmark_border
ചാലക്കുടി: ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ ഒരു ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് ഒമ്പതിന് രാവിലെ 11ന് ചാലക്കുടി ഗവ. വനിത ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്‍റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2700816.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story