Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷിയിറക്കി...

കൃഷിയിറക്കി ജനപ്രതിനിധികള്‍

text_fields
bookmark_border
കൃഷിയിറക്കി ജനപ്രതിനിധികള്‍
cancel
-(ഫോട്ടോ)- കൊടകര: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ സംയോജിത കൃഷിക്ക് തുടക്കംകുറിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തൈ നട്ട്​ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ദിവ്യ ഷാജു, അംഗങ്ങളായ സി.ഡി. സിബി, എം.എം. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 2 janaprathinidhikalude krishi കൊടകര പഞ്ചായത്തിലെ ജനപ്രതിനിധികളുടെ സംയോജിത കൃഷിക്ക് തുടക്കംകുറിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തൈ നടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story