Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഞ്ഞാലിപ്പാറ റോഡില്‍...

കുഞ്ഞാലിപ്പാറ റോഡില്‍ പാലം തുറന്നു

text_fields
bookmark_border
കുഞ്ഞാലിപ്പാറ റോഡില്‍ പാലം തുറന്നു
cancel
-(ഫോട്ടോ)- മറ്റത്തൂര്‍: പഞ്ചായത്തിലെ മൂന്നുമുറി- കുഞ്ഞാലിപ്പാറ റോഡില്‍ നിര്‍മിച്ച പാലം തുറന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സനല ഉണ്ണികൃഷ്ണന്‍ നാട മുറിച്ച്​ വഴി തുറന്നു നൽകി. സ്കൂള്‍ബസ് ആദ്യയാത്ര നടത്തി. വാര്‍ഡ്​ അംഗം സുമേഷ് മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ അജയ്കുമാര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 4 kunajalipara palam മൂന്നുമുറി -കുഞ്ഞാലിപ്പാറ റോഡില്‍ നിര്‍മിച്ച പാലം സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സനല ഉണ്ണികൃഷ്ണന്‍ ഗതാഗതത്തിന്​ തുറന്നുകൊടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story