Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:43 AM IST Updated On
date_range 3 March 2022 5:43 AM ISTചാലക്കുടിയിൽ തൊഴിൽമേള എട്ടിന്
text_fieldsbookmark_border
ചാലക്കുടി: ജില്ലയിലെ വിവിധ ഗവ./ എസ്.സി.ഡി.ഡി പ്രൈവറ്റ് കമ്പനികളിൽനിന്ന് ട്രേഡുകൾ വിജയിച്ചവർക്ക് തൊഴിൽ അവസരങ്ങളുമായി 'സ്പെക്ട്രം 2022' തൊഴിൽമേള നടത്തുന്നു. മാർച്ച് എട്ടിന് രാവിലെ ഒമ്പത് മുതൽ ചാലക്കുടി ഗവ. ഐ.ടി.ഐയിലാണ് മേള. കേരള സർക്കാറിന്‍റെ തൊഴിൽ നൈപുണ്യ വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. അമ്പതോളം കമ്പനികൾ പങ്കെടുക്കും. ഐ.ടി.ഐ വിജയിച്ചവർക്ക് www.spectrumjobs.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 0480 2701491, 8606438141, 8921492353, 9847414145.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story