Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഴ്​സറി...

നഴ്​സറി പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: സെന്‍റ്​ ജോസഫ്‌സ് കോളജില്‍ സസ്യശാസ്ത്ര വിഭാഗത്തിന്​ കീഴിലുള്ള ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്‌സിന്‍റെ ഭാഗമായി ആല്‍ഫ്‌സ് ഫിത്തോറിയ എന്ന പേരിൽ . കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആര്‍. ബിന്ദു ഉദ്​ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ തന്നെ നട്ടുവളര്‍ത്തി കൊണ്ടുവരുന്ന വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെയും ചെടികളുടെയും ശേഖരണമാണ്​ നഴ്‌സറിയില്‍ ഉള്ളത്. തുച്ഛമായ വിലയ്ക്കാണു പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങള്‍ വിൽപന നടത്തുന്നത്. സെന്‍റ്​ ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആശ തെരേസ്, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. റോസ്‌ലിന്‍ അലക്‌സ്, അധ്യാപകരും അനധ്യാപകരും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ എം.എം. മേഘ, ടി.എ. ആതിര, ഇ.ടി. മേഘ, ഹൃദ്യ കൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story