Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിവരാത്രി ബലി...

ശിവരാത്രി ബലി തര്‍പ്പണം

text_fields
bookmark_border
ഇരിങ്ങാലക്കുട: ശിവരാത്രിയോട് അനുബന്ധിച്ച് എസ്.എന്‍.ബി.എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തില്‍ നൂറുകണക്കിന് പേര്‍ പിതൃ ബലി തര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നിന്​ തുടങ്ങിയ ബലി തര്‍പ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മേല്‍ശാന്തി മണി, സമാജം പ്രസിഡന്‍റ്​ വിശ്വംഭരന്‍ മുക്കളം, സെക്രട്ടറി രാമാനന്ദന്‍ ചെറാകുളം, ട്രഷറര്‍ ഗോപി മണമാടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story