Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒമ്പതുങ്ങല്‍ ...

ഒമ്പതുങ്ങല്‍ ശിവക്ഷേത്രത്തില്‍ സമൂഹാഭിഷേകം

text_fields
bookmark_border
ഒമ്പതുങ്ങല്‍  ശിവക്ഷേത്രത്തില്‍  സമൂഹാഭിഷേകം
cancel
ഒമ്പതുങ്ങല്‍ ശിവക്ഷേത്രത്തില്‍ സമൂഹാഭിഷേകം (ഫോട്ടോ) മറ്റത്തൂര്‍: ശിവരാത്രി നാളില്‍ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യസമാജത്തിനു കീഴിലെ ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ സമൂഹാഭിഷേകം നടന്നു. വ്രതം അനുഷ്ഠിച്ച് എത്തിയ ഭക്തര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്ത് പ്രവേശിച്ച് അഭിഷേകവും അര്‍ച്ചനയും നടത്തി. ശിവരാത്രി നാളില്‍ ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശനം അനുവദിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. മഹാമൃത്യുഞ്ജയഹോമം, അലങ്കാര പൂജ, അന്നദാനം എന്നിവയും നടന്നു. ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയന്‍ ശാന്തിയുടെ നേതൃത്വത്തില്‍ കലശാഭിഷേകവും നടന്നു. മണികണ്ഠന്‍ ശാന്തി, കുട്ടന്‍ ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിച്ചു. ക്യാപ്ഷന്‍ TCM KDA 4 abishekam ഒമ്പതുങ്ങല്‍ കൈലാസ ശിവക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ പ്രവേശിച്ച് അഭിഷേകം നടത്തുന്ന ഭക്ത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story