Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളരി വിത്തിടൽ

വെള്ളരി വിത്തിടൽ

text_fields
bookmark_border
കാട്ടൂർ: സർവിസ്​ സഹകരണ ബാങ്ക്​ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഒരേക്കർ സ്ഥലത്ത് ആരംഭിക്കുന്ന വിഷു വെള്ളരി കൃഷിയുടെ വിത്തിടൽ ബാങ്ക് പ്രസിഡന്‍റ്​ ജോമോൻ വലിയവീട്ടിൽ നിർവഹിച്ചു. ഡയറക്ടർ ജൂലിയസ്സ് ആന്‍റണി, സെക്രട്ടറി ടി.വി. വിജയകുമാർ, നെടുമ്പുര മാനേജർ നിതിൻ ആന്‍റണി, ഓയിൽ മിൽ മാനേജർ എം.എസ്.​ പ്രദീപ്കുമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story