Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നത വിജയികൾക്ക് ആദരം

ഉന്നത വിജയികൾക്ക് ആദരം

text_fields
bookmark_border
എറിയാട്: എറിയാട് ഗവ. കേരള വർമ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിക്കും. എറിയാട് മണപ്പാട്ട് ഫൗണ്ടേഷനും ജി.കെ.വി.എച്ച്.എസ് സ്കൂൾ അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് കോസ്മോപോളിറ്റൻ കൺവെൻഷൻ സൻെററിൽ നടക്കും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story