Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാന്ത്വന സംഗമം

സാന്ത്വന സംഗമം

text_fields
bookmark_border
കയ്പമംഗലം: എസ്.വൈ.എസ് ചളിങ്ങാട് മഹല്ല് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്‍റ്​ എം.ഐ. സിറാജുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല സെക്രട്ടറി മാഹിൻ സുഹ്​രി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.എ. ഷാജഹാൻ, പി.എച്ച്. അബ്ദുല്ല, മഹല്ല് സെക്രട്ടറി പി.എ. നസീർ, വി.കെ. അഷറഫ്, ടി.കെ. കാസിം മുസ്​ലിയാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മെഡിക്കൽ-ഡയാലിസിസ് കാർഡ് വിതരണം, ചികിത്സ സഹായം, ഭക്ഷ്യധാന്യ വിതരണം, മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം എന്നിവയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story