Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.വൈ.എഫ്.ഐ സമ്മേളനം

ഡി.വൈ.എഫ്.ഐ സമ്മേളനം

text_fields
bookmark_border
കയ്പമംഗലം: ഡി.വൈ.എഫ്.ഐ കയ്പമംഗലം വെസ്റ്റ് മേഖല സമ്മേളനം ജില്ല കമ്മിറ്റി അംഗം കെ.എ. ഹഫ്​സൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എ. ജിനേഷ് അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക്‌ സെക്രട്ടറി പി.എസ്. ഷജിത്ത്, പ്രസിഡന്റ് പി.ആർ. നിഖിൽ, ടി.ജി. നിഖിൽ, വി.എ. റെജിൻ, ലോക്കൽ കമ്മിറ്റി അംഗം ഐ.എസ്. കാസിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എ. ജിനേഷ്​ (പ്രസി.), സി.എസ്. സലീഷ്​ (സെക്ര.), മുസ്തഫ (ട്രഷ.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story