Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉക്രൈനിൽ കുടുങ്ങിയ...

ഉക്രൈനിൽ കുടുങ്ങിയ തൃശ്ശൂർ ജില്ലക്കാർക്ക് ക​ൺട്രോൾ റൂം

text_fields
bookmark_border
യുക്രെയ്​നിൽ കുടുങ്ങിയ തൃശൂർ ജില്ലക്കാർക്ക് ക​ൺട്രോൾ റൂം തൃശൂർ: യുക്രെയ്​നിൽ കുടുങ്ങിക്കിടക്കുന്ന തൃശൂർ ജില്ലയിൽനിന്നുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായത്തിനായി ടി.എൻ. പ്രതാപൻ എം.പിയുടെ ഡൽഹി ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. എം.പിയുടെ പബ്ലിക് റിലേഷൻ ഓഫിസാണ് കൺട്രോൾ റൂം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, യുക്രെയ്​നിലെയും പോളണ്ടിലെയും ഇന്ത്യൻ എംബസികൾ തുടങ്ങിയവയുടെ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിച്ചും ഏകോപിപ്പിച്ചുമാണ് പ്രവർത്തനം. കൺട്രോൾ റൂം നമ്പർ: +91 9745337996.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story