Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷട്ടറുകൾ മോഷ്ടിച്ചു

ഷട്ടറുകൾ മോഷ്ടിച്ചു

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ആറുവരി പാതക്കുവേണ്ടി എടുത്ത സ്ഥലത്തുള്ള കെട്ടിടം പൊളിച്ചു മാറ്റിയതിലെ ആറ്​ ഷട്ടറുകൾ കളവുപോയി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ചെന്ത്രാപ്പിന്നി ശ്രീമുരുക ജങ്​ഷനിലുള്ള പാറയിൽ പ്രതാപന്റെ കെട്ടിടത്തിൽനിന്ന്​ പൊളിച്ചു നീക്കിയ ഷട്ടറുകളാണിവ. രാവിലെ കരാറുകാരൻ വന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കയ്പമംഗലം പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story