Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണഘടനാവബോധ കലാജാഥ

ഭരണഘടനാവബോധ കലാജാഥ

text_fields
bookmark_border
തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ എട്ട് ഹൈസ്കൂളുകളിൽ വിദ്യാർഥികൾക്ക് ഭരണഘടനാവബോധ ക്ലാസും കലാജാഥയും സംഘടിപ്പിച്ചു. തൃശൂർ ജന നയനയുടെ ഭരണഘടനാവിഷ്കാരം അവതരിപ്പിച്ചു. വി.ഡി. പ്രേംപ്രസാദ് നയിക്കുന്ന പരിപാടി വലപ്പാട് സ്കൂളിൽ ജില്ല പഞ്ചായത്ത്​ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്​ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ഡി. ഷിനിത, ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൻ മല്ലിക ദേവൻ, അംഗങ്ങളായ ഇബ്രാഹിം പടുവിങ്ങൽ, സി.ആർ. ഷൈൻ, വസന്തദേവ ലാൽ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ഐ. സജിത, പ്രധാനാധ്യാപിക സുദർശിനി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story