Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:39 AM IST Updated On
date_range 24 Feb 2022 5:39 AM ISTറോഡ് നിർമാണം നീളുന്നതിനെതിരെ ശയനപ്രദക്ഷിണം
text_fieldsbookmark_border
ചാലക്കുടി: മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നിർമാണം പൂർത്തിയാക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ സി.പി.ഐ പ്രവർത്തകർ പൂലാനി നായരങ്ങാടിയിൽ റോഡിൽ ശയന പ്രദക്ഷിണം നടത്തി. പ്രതിഷേധ യോഗം മേലൂർ ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത് ഉദ്ഘാടനം ചെയ്തു. പി.വി. സുരാജ്, കെ.എസ്. സുനോജ്, പി.വി. സിജു, കെ.കെ. ഷാജി എന്നിവർ നേതൃത്വം നൽകി. TC MChdy - 1 റോഡ് നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പൂലാനിയിൽ സി.പി.ഐ പ്രവർത്തകർ ശയനപ്രദക്ഷിണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story