Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി: പി. കുഞ്ഞാവു ഹാജി പ്രസിഡന്‍റ്​

text_fields
bookmark_border
തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി പി. കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. നിലവിൽ മലപ്പുറം ജില്ല പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. അന്തരിച്ച ടി. നസിറുദ്ദീന് പകരക്കാരനെ കണ്ടെത്താൻ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെയാണ് കുഞ്ഞാവു ഹാജിക്ക് ചുമതല നൽകിയത്​. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഐകകണ്​ഠഠ്യേനയാണ് തീരുമാനം. പടം: tcg_chr6 kunjavu haji പി. കുഞ്ഞാവു ഹാജി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story