Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
തൃപ്രയാർ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്​ പരിക്ക്. പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ദേവാഞ്ജലി വീട്ടിൽ ഹരിസുധൻ നമ്പൂതിരിയുടെ മകൻ ആദർശ് നമ്പൂതിരിക്കാണ്​ (21) പരിക്കേറ്റത്. ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.50ന് ദേശീയപാത 66 വലപ്പാട് കുരിശുപള്ളിക്ക് സമീപമാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story