Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTകൂർമ്പാച്ചി മലയിൽ രാത്രി ആൾസാന്നിധ്യം
text_fieldsbookmark_border
വനപാലകർ തിരച്ചിൽ നടത്തി പാലക്കാട്: ചെറാട് സ്വദേശി ബാബു കുടുങ്ങിക്കിടന്ന മലമ്പുഴ കൂർമ്പാച്ചി മലയിൽ ഞായറാഴ്ച രാത്രി ആൾസാന്നിധ്യമുള്ളതായി സംശയമുയർന്നു. രാത്രി 9.30ഓടെ മലമുകളിൽനിന്ന് ഫ്ലാഷ്ലൈറ്റുകൾ മിന്നുന്നതായി താഴെ താമസിക്കുന്നവർ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വനപാലക സംഘം മലമുകളിൽ തിരച്ചിൽ നടത്തി. എറ്റവും മുകളിൽ നിരപ്പായ ഭാഗത്തുനിന്നാണ് ലൈറ്റ് കണ്ടത്. ബാബു കുടുങ്ങിക്കിടന്നത് മലയുടെ എറ്റവും ദുർഘടവും ചെങ്കുത്തായതുമായ എലിച്ചിലം ഭാഗത്തായിരുന്നു. വനം വകുപ്പിന്‍റെ പാലക്കാട് ഡിവിഷന് കീഴിലാണ് ചെറാട് കൂർമ്പാച്ചി മലവാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story