Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണകൂട ഭീകരതക്കെതിരെ ...

ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് സ്റ്റുഡന്റ്​സ് പ്രൊട്ടസ്റ്റ്

text_fields
bookmark_border
തൃശൂർ: മാധ്യമ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി സ്റ്റുഡന്റ്​സ് പ്രൊട്ടസ്റ്റ്​ സംഘടിപ്പിച്ചു. 'ഹം ദേകേങ്കെ' പേരിൽ തൃശൂർ ടൗണിൽ നടത്തിയ സമരം ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സംഘ്​പരിവാർ ഭരണകൂടത്തിനെതിരെയുള്ള വിദ്യാർഥി പ്രതിഷേധം രേഖപ്പെടുത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്​ഘാടനം നിർവഹിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് എസ്.എ. അൽറെസിൻ അധ്യക്ഷത വഹിച്ചു. വി.ആർ. അനൂപ്, എം.എ. റഷീദ്, ആരിഫ് പാലയൂർ, കെ.വൈ. അഫ്സൽ, ഷബീറലി, സി.എ. സൽമാൻ, ഫഈസ്‌ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story