Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓൺ ലൈൻ ഇന്റർവ്യൂ

ഓൺ ലൈൻ ഇന്റർവ്യൂ

text_fields
bookmark_border
തൃശൂർ: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സമർപ്പിക്കപ്പെട്ട അപേക്ഷകളിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ഇൻറർവ്യൂ ഓൺലൈനായി ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും. ഉദ്യോഗാർഥികൾ അവരുടെ ഇമെയിൽ പരിശോധിച്ച് ഇൻറർവ്യൂവിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story