Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തസാക്ഷി അനുസ്മരണം

രക്തസാക്ഷി അനുസ്മരണം

text_fields
bookmark_border
രക്തസാക്ഷി അനുസ്മരണം
cancel
തൃപ്രയാർ: യൂത്ത് കോണ്‍ഗ്രസ്​ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഷുഹൈബ്, കൃപേഷ്, ശരത്​ ലാല്‍ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. TCK TPR Photo തൃപ്രയാറിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണത്തിൽ നടന്ന പുഷ്പാർച്ചന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story