Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:41 AM IST Updated On
date_range 13 Feb 2022 5:41 AM ISTപള്ളി പരിസരം വൃത്തിയാക്കി
text_fieldsbookmark_border
അന്തിക്കാട്: തീപിടിത്തം ഒഴിവാക്കൽ മുൻകരുതലിന്‍റെ ഭാഗമായി മുറ്റിച്ചൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ . ആറ് ഏക്കറോളം വരുന്ന ഖബറിടത്തിൽ വീണുകിടക്കുന്ന ഉണങ്ങിയ ഇലകളും മറ്റു ചവറുകളും ശേഖരിച്ച് കത്തിക്കുകയും പാഴ്മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. സെക്രട്ടറി പി.യു. ഷിയാസിന്‍റെ നേതൃത്വത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളും തൊഴിലാളികളും ചേർന്നാണ് ശുചീകരണം നടത്തിയത്. TCK VTPLY 3 മുറ്റിച്ചൂർ പള്ളി പരിസരം മഹല്ല് ഭാരവാഹികൾ വൃത്തിയാക്കി തീയിടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story