Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്കരണ പ്ലാന്‍റിൽ...

സംസ്കരണ പ്ലാന്‍റിൽ മാലിന്യത്തിന് തീപിടിച്ചു

text_fields
bookmark_border
സംസ്കരണ പ്ലാന്‍റിൽ മാലിന്യത്തിന് തീപിടിച്ചു
cancel
കൊടുങ്ങല്ലൂർ: നഗരസഭ മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിത്തം. ടി.കെ.എസ് പുരത്ത് പ്രവർത്തിക്കുന്ന പ്ലാന്‍റിലാണ് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ അഗ്​നിബാധയുണ്ടായത്. പുല്ലൂറ്റ്, മാള എന്നിവിടങ്ങളിൽനിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്​നിരക്ഷ സേന അര മണിക്കൂർ പരിശ്രമിച്ചാണ്​ തീയണച്ചത്. പ്ലാന്‍റിലേക്കുള്ള വൈദ്യുതി കമ്പിയിൽ കാക്ക തട്ടിയതിനെ തുടർന്ന് മാലിന്യ കൂമ്പാരത്തിലേക്ക് തീ വീണ് പടർന്നു പിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജയും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും സ്ഥലത്തെത്തി. TCK.KDR.THEE PADARNU നഗരസഭ മാലിന്യ സംസ്കരണ പ്ലാന്‍റിൽ മാലിന്യത്തിന് തീപിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story