Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധികനെ ഇരുമ്പുവടി...

വയോധികനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച്​ പരിക്കേൽപ്പിച്ചു

text_fields
bookmark_border
വയോധികനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച്​ പരിക്കേൽപ്പിച്ചു
cancel
വയോധികനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച്​ പരിക്കേൽപ്പിച്ചു കയ്പമംഗലം: മൂന്നുപീടികയിൽ വയോധികനെ യുവാവ് തലക്കടിച്ച് പരിക്കേൽപ്പിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി കിഴക്കെ വളപ്പിൽ പുരുഷോത്തമനാണ് ഇരുമ്പുവടികൊണ്ട്​ അടിയേറ്റത്. ശനിയാഴ്ച ഉച്ചക്ക്​ മൂന്നരയോടെയാണ് സംഭവം. മൂന്നുപീടിക പടിഞ്ഞാറ് മഹ്ളറ പള്ളിക്ക് സമീപത്തെ പലചരക്ക് കടയിൽ നിൽക്കുകയായിരുന്നു പുരുഷോത്തമൻ. ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സജീവൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. TCK KPM ATTACK ആക്രമണത്തിനിരയായ പുരുഷോത്തമൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story