Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎല്ലാതരം...

എല്ലാതരം ഫാഷിസ്റ്റുകളെയും എതിർത്ത് തോൽപ്പിക്കണം -ടി.എൻ. പ്രതാപൻ എം.പി

text_fields
bookmark_border
എല്ലാതരം ഫാഷിസ്റ്റുകളെയും എതിർത്ത് തോൽപ്പിക്കണം -ടി.എൻ. പ്രതാപൻ എം.പി
cancel
എല്ലാതരം ഫാഷിസ്റ്റുകളെയും എതിർത്ത് തോൽപിക്കണം -ടി.എൻ. പ്രതാപൻ എം.പി കൊടുങ്ങല്ലൂർ: എല്ലാതരം ഫാഷിസ്റ്റുകളെയും എതിർത്ത് തോൽപിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. എം.ഇ.എസ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന് അലിവ് ചാരിറ്റബ്​ൾ സൊസൈറ്റി നൽകിയ സ്വീകരണവും കിടപ്പ്​ രോഗികൾക്കുള്ള ഉപകരണ വിതരണവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയർമാൻ വി.എം. ഷൈൻ അധ്യക്ഷത വഹിച്ചു. കെ.ജി. ശിവാനന്ദൻ, കൊടുങ്ങല്ലൂർ കാർഷിക സഹകരണ ബാങ്ക് ചെയർമാൻ നാസർ, മുസ്​ലിം ലീഗ്​ ജില്ല പ്രസിഡന്‍റ്​ എ. റഷീദ്, സിജി ജില്ല കോഓഡിനേറ്റർ മുഹമ്മദ് റാഫി, അലിവ് ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ ജമാൽ, ട്രഷറർ കെ.കെ. സുൽഫി തുടങ്ങിയവർ സംസാരിച്ചു. TCK.KDR.T.N.PRATHAPAN എം.ഇ.എസ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന് അലിവ് ചാരിറ്റബ്​ൾ സൊസൈറ്റി നൽകിയ സ്വീകരണവും കിടപ്പ്​ രോഗികൾക്കുള്ള ഉപകരണ വിതരണവും ടി.എൻ. പ്രതാപൻ എം.പി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story