Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിസാന്‍ സഭ ധർണ

കിസാന്‍ സഭ ധർണ

text_fields
bookmark_border
കിസാന്‍ സഭ ധര്‍ണ ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആല്‍ത്തറക്കല്‍ ധർണ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. അനിത രാധാകൃഷ്ണന്‍, ടി.വി. വിബിന്‍, ഒ.എസ്. വേലായുധന്‍, രാജീവ് എന്നിവര്‍ സംസാരിച്ചു. photo...tcm ijk സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story