Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപേക്ഷ നല്‍കണം

അപേക്ഷ നല്‍കണം

text_fields
bookmark_border
ആളൂര്‍: കൃഷിഭവന്‍ പരിധിയില്‍ കൃഷി ആവശ്യത്തിന് വൈദ്യുതി സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ഈ ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിന് അപേക്ഷ നല്‍കി പുതുക്കണം. ഫെബ്രുവരി 20നകം നികുതി അടച്ച രശീത്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, കണ്‍സ്യൂമര്‍ നമ്പര്‍, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story