Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംശയസാഹചര്യത്തിൽ കണ്ട...

സംശയസാഹചര്യത്തിൽ കണ്ട മോഷ്ടാവിനെ പിടികൂടി

text_fields
bookmark_border
സംശയസാഹചര്യത്തിൽ കണ്ട മോഷ്ടാവിനെ  പിടികൂടി
cancel
ചാലക്കുടി: സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് ശങ്കരൻകോവിൽ തെക്ക് പനവടലിചത്രം പരമശിവം (34) ആണ്​ ചാലക്കുടി പൊലീസിന്‍റെ പിടിയിലായത്​. ബുധനാഴ്ച രാത്രി ഏഴിന്​ ചാലക്കുടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനടുത്ത് കാതപ്പിള്ളി ദാസൻ എന്നയാളുടെ വീടിന്റെ സമീപം ഇയാളെ കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ തമിഴ്നാട് സംസ്ഥാനത്ത് ഉദുമൽപേട്ട പൊലീസ് സ്റ്റേഷനിലേതടക്കം 45ലധികം ഭവനഭേദന -മോഷണ കേസിലുൾപ്പെട്ടയാളാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഇയാളെ ഉദുമൽപേട്ട പൊലീസിന് കൈമാറി. TCMChdy - 1 പരമശിവം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story