Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവകേരളം കർമപദ്ധതി...

നവകേരളം കർമപദ്ധതി മുഖ്യമ​ന്ത്രിക്ക്​ കീഴിൽ

text_fields
bookmark_border
തിരുവനന്തപുരം: വിവിധ മേഖലകൾക്കായി ആരംഭിച്ച നാല്​ മിഷനുകൾ ഒറ്റ പദ്ധതിയാക്കി മുഖ്യമന്ത്രിക്ക്​ കീഴിലാക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. മിഷനുകൾക്ക്​ പകരം 'നവകേരളം കര്‍മപദ്ധതി രണ്ട്'​ എന്നാകും അറിയപ്പെടുക. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടത്​ 'വിദ്യാകിരണം' എന്നും അറിയപ്പെടും. നവകേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന കരട് മാര്‍ഗരേഖക്കും മന്ത്രിസഭയോഗം അംഗീകാരം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story