Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:48 AM IST Updated On
date_range 10 Feb 2022 5:48 AM ISTഎംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെർച്വൽ ഇന്റർവ്യൂ നാളെ
text_fieldsbookmark_border
തൃശൂർ: ജില്ല എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയിൽസ് കോഓഡിനേറ്റർ, ഓട്ടോമൊബൈൽ എൻജിനീയറിങ് ഫാക്കൽറ്റി, മെക്കാനിക്കൽ എൻജിനീയറിങ് ഫാക്കൽറ്റി, ഇലക്ട്രിക്കൽ എൻജിനീയറിങ് ഫാക്കൽറ്റി, ലോൺ ഓഫിസർ, കലക്ഷൻ ഓഫിസർ, ബ്രാഞ്ച് കോഓഡിനേഷൻ, കോഓഡിനേറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക് വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ ഓൺലൈനായി ജോബ് ഇന്റർവ്യൂ നടത്തുന്നു. എം.ബി.എ, ബി.ബി.എ, എം.ടെക്/ ബി.ടെക്/ ഐ.ടി.ഐ/ ഐ.ടി.സി/ ഓട്ടോമൊബൈലിൽ ഡിപ്ലോമ/ പോളിടെക്നിക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വാട്‌സ്ആപ് മുഖേനയോ വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം. തൃശൂർ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വാട്‌സ്ആപ് നമ്പർ: 9446228282.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story