Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുദ്ധജല കൂട്...

ശുദ്ധജല കൂട് മത്സ്യകൃഷി തുടങ്ങി

text_fields
bookmark_border
ശുദ്ധജല കൂട് മത്സ്യകൃഷി തുടങ്ങി
cancel
മറ്റത്തൂര്‍: കേരള കര്‍ഷക സംഘം മൂലംകുടം യൂനിറ്റും കര്‍ഷകനായ ഗോപി കുണ്ടനിയും സംയുക്തമായി ശുദ്ധജല സംയോജിത കൂട് മത്സ്യകൃഷി ആരംഭിച്ചു. കുറുമാലി പുഴയിലെ മൂലംകുടത്ത് നടന്ന വിത്തിറക്കല്‍ കേരള കര്‍ഷക സംഘം ജില്ല വൈസ് പ്രസിഡന്‍റ്​ ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ അശ്വതി വിബി, കര്‍ഷക സംഘം മറ്റത്തൂര്‍ മേഖല സെക്രട്ടറി പി.എസ്. പ്രശാന്ത്, വൈസ് പ്രസിഡന്‍റ്​ ഗോപി കുണ്ടനി, സി.സി. ബിജു എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍ TCM KDA 1 malsyakrishi ശുദ്ധജല കൂട് മത്സ്യകൃഷിയുടെ ഭാഗമായി കേരള കര്‍ഷക സംഘം ജില്ല വൈസ് പ്രസിഡന്‍റ്​ ടി.എ. രാമകൃഷ്ണന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story