Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബജറ്റ് കത്തിച്ച്...

ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
ചാലക്കുടി: കേന്ദ്ര സർക്കാറിന്‍റെ യുവജന വിരുദ്ധ വാർഷിക ബജറ്റിനെതിരെ ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിൽ ബജറ്റ് കത്തിച്ച്‌ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു . ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് സെക്രട്ടറി ജിൽ ആന്‍റണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ പി.സി. നിഖിൽ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് കാടുകുറ്റി, പി.ഒ. ബിനു, ഹാഷിം സാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story