Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ കാർഷിക വൈദ്യുതി...

സൗജന്യ കാർഷിക വൈദ്യുതി കണക്ഷൻ പുതുക്കണം

text_fields
bookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി കൃഷിഭവന്റെ പരിധിയില്‍ സൗജന്യ കാര്‍ഷിക വൈദ്യുതി കണക്ഷന്‍ പദ്ധതിയില്‍പ്പെടുന്ന ഗുണഭോക്താക്കള്‍ കണക്ഷന്‍ പുതുക്കുന്നതിന് അപേക്ഷ ഫോറം, കൈവശ സര്‍ട്ടിഫിക്കറ്റ്, അവസാനം ലഭിച്ച കറന്റ് ബില്‍, കണ്‍സ്യൂമര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഈമാസം 5 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കൃഷിഭവനില്‍ ഹാജരാക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story