Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:39 AM IST Updated On
date_range 28 Jan 2022 5:39 AM ISTതിരുനാളാഘോഷം ഇന്നു തുടങ്ങും (ഫോട്ടോ)
text_fieldsbookmark_border
തിരുനാളാഘോഷം ഇന്നു തുടങ്ങും (ഫോട്ടോ) വെള്ളിക്കുളങ്ങര: തിരുകുടുംബ ദേവാലയത്തില്‍ വി. സെബാസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫാ. ആന്റു ആലപ്പാടന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. പോളി കണ്ണൂക്കാടന്‍, കൈക്കാരന്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് തിരുനാള്‍ ആഘോഷം. ക്യാപ്ഷന്‍ TCM KDA 3 thirunal kodiyettam വെള്ളിക്കുളങ്ങര തിരു കുടുംബ ദേവാലയത്തിലെ തിരുനാളിന് റവ. ഡോ. ആന്റു ആലപ്പാടന്‍ കൊടിയേറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
