Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂർവ വിദ്യാര്‍ഥി സംഗമം...

പൂർവ വിദ്യാര്‍ഥി സംഗമം നാളെ

text_fields
bookmark_border
ഇരിങ്ങാലക്കുട: ക്രൈസ്റ്റ്​ കോളജ്​ പൂർവ വിദ്യാര്‍ഥി സംഗമം ഞായറാഴ്ച രാത്രി ഏഴിന്​ നടക്കും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാവും. ഫാ. ജേക്കബ്​ ഞെരിഞ്ഞാംപിള്ളി അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥികളായ മാണി സി. കാപ്പന്‍ എം.എല്‍.എ, ഏഷ്യന്‍ ഗെയിംസ് മെഡലിസ്റ്റ്​ പി.യു. ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story