Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 5:40 AM IST Updated On
date_range 6 Feb 2021 5:40 AM ISTബജറ്റ്: ഓൺലൈൻ അവലോകന മത്സരം
text_fieldsbookmark_border
തൃശൂർ: ഇക്കണോമിക് സ്കോളേഴ്സ് അസോസിയേഷൻ ദേശീയതലത്തിൽ വിദ്യാർഥികൾക്കായി കേന്ദ്ര ബജറ്റിനെക്കുറിച്ച് ശനിയാഴ്ച ഓൺലൈൻ അവലോകന മത്സരം സംഘടിപ്പിക്കും. മത്സരാർഥികൾ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് esa2013.activity@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടണമെന്ന് പ്രസിഡൻറ് ആൻറണി ജെ. കുട്ടഞ്ചേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story