Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡ് മാർഗനിർദേശം...

കോവിഡ് മാർഗനിർദേശം ലംഘിച്ചു; ബി.ജെ.പി സമ്മേളനത്തിനെതിരെ േകസ്

text_fields
bookmark_border
*ജെ.പി. നദ്ദയെയും സംസ്ഥാന, ജില്ല നേതാക്കളെയും പ്രതി ചേർക്കുമെന്ന് പൊലീസ് തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബി.ജെ.പി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിനെതിരെ ഈസ്​റ്റ്​ പൊലീസ് കേസെടുത്തു. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചതിന്​ കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്​. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നദ്ദയെയും സംസ്ഥാന, ജില്ല നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story