Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല അറിയിപ്പുകൾ

text_fields
bookmark_border
പരീക്ഷ മാറ്റി തൃശൂർ: ജനുവരി 20ന്​ തുടങ്ങാനിരുന്ന സെക്കൻഡ്​​ പ്രഫഷനൽ എം.ബി.ബി.എസ്​ സപ്ലിമൻെററി (2010 സ്​കീം) പരീക്ഷ ഫെബ്രുവരി 22ലേക്ക്​ മാറ്റി പുനഃക്രമീകരിച്ചു. പിഴ കൂടാതെ ഒാൺലൈൻ രജിസ്ട്രേഷൻ ജനുവരി 25 വരെ നടത്താം. പിഴയോടെ 28 വരെയും സൂപ്പർഫൈനോടെ 29 വരെയും രജിസ്​റ്റർ ചെയ്യാം. പരീക്ഷ ടൈംടേബിൾ ജനുവരി 11ന്​ തുടങ്ങുന്ന മെഡിക്കൽ പോസ്​റ്റ്​ ഗ്രാ​ജ്വേറ്റ് (എം.ഡി/എം.എസ്​) സപ്ലിമൻെററി പ്രാക്​ടിക്കൽ/മെഡിക്കൽ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ഡിപ്ലോമ സപ്ലിമൻെററി പ്രാക്​ടിക്കൽ, ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന രണ്ടാം വർഷ ബിഫാം സപ്ലിമൻെററി (2010, 2012 സ്​കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സപ്ലിമൻെററി പരീക്ഷ ഫലം ഫെബ്രുവരിയിലെ ഒന്നാം വർഷ ബി.എസ്​സി എം.എൽ.ടി സപ്ലിമൻെററി, മാർച്ചിലെ രണ്ടാം വർഷ ബി.പി.ടി (2016 സ്​കീം) സപ്ലിമൻെററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റി​ൻെറയും പകർപ്പ് എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 16നകം അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story