Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.ടി. ജേക്കബിനെ...

സി.ടി. ജേക്കബിനെ അനുസ്മരിച്ചു

text_fields
bookmark_border
മറ്റത്തൂര്‍: മറ്റത്തൂരിലെ ഐ.എൻ.ടി.യു.സി സ്ഥാപക നേതാവ് സി.ടി. ജേക്കബി​ൻെറ രണ്ടാം അനുസ്മരണ ദിനം ആചരിച്ചു. കോടാലി ആല്‍ത്തറയില്‍ പുഷ്പാര്‍ച്ചനയും, ഐ.എന്‍.ടി.യു.സി ഓഫിസില്‍ അനുസ്മരണ പൊതുയോഗവും നടത്തി. ഉദ്ഘാടനം ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ്​ ആൻറണി കുറ്റൂക്കാരന്‍ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ്​ ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story