Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൺചിറയുടെ...

മൺചിറയുടെ നിർമാണോദ്ഘാടനം

text_fields
bookmark_border
ആമ്പല്ലൂർ: കുറുമാലി പുഴയിലെ ചെങ്ങാലൂർ കുണ്ടുക്കടവിൽ നിർമിക്കുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ബാബുരാജ് നിർവഹിച്ചു. കർഷക സമിതി പ്രസിഡൻറ് രാമകൃഷ്ണൻ കല്ലുപുറം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, പ്രീതി ബാലകൃഷ്​ണൻ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കളായ പി.സി. സുബ്രൻ, രാജു തിളയപറമ്പിൽ, തോബി തോട്ട്യാൻ, ജോൺസൺ ചോനാടൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story