Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ഥിരംസമിതി അംഗങ്ങളെ...

സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

text_fields
bookmark_border
അന്തിക്കാട്: ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അംഗങ്ങളെ ​െതരഞ്ഞെടുത്തു. അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി ജില്ല ദാരിദ്ര്യ ലഘൂകരണ പ്രോജക്​ട്​ ഡയറക്ടർ സെറീന എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. ധനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി ടി.ബി. മായ, സിന്ധു ശിവദാസ്, ലത മോഹൻ എന്നിവരെ ​െതരഞ്ഞെടുത്തു. സി.ആർ. രമേഷ്, കെ.കെ. ശശിധരൻ, സീന അനിൽകുമാർ എന്നിവരാണ് വികസന കമ്മിറ്റി അംഗങ്ങൾ. ക്ഷേമകാര്യ കമ്മിറ്റിയിൽ രജനി തിലകൻ, കെ. രാമചന്ദ്രൻ, സെൽജി ഷാജു എന്നിവരെ ​െതരഞ്ഞെടുത്തു. ആരോഗ്യ, വിദ്യാഭ്യാസകാര്യ കമ്മിറ്റി അംഗങ്ങളായി അബ്‌ദുൽ ജലീൽ, സീനത്ത് മുഹമ്മദാലി, പി.എസ്. നജീബ്, എന്നിവരെയും ​െതരഞ്ഞെടുത്തു. ജനുവരി 12നാണ് സമിതി അധ്യക്ഷരെ ​െതരഞ്ഞെടുക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story