Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ജി ഹോമിയോ റാങ്ക്;...

പി.ജി ഹോമിയോ റാങ്ക്; കാറ്റഗറി ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള താൽക്കാലിക റാങ്ക് ലിസ്​റ്റും കാറ്റഗറി ലിസ്​റ്റും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ വെബ്സൈറ്റിലെ 'PG Homeo-2020 Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഏഴിന്​​ മൂന്ന്​ മണിക്കുമുമ്പ് ആവശ്യമായ രേഖകൾ അപ്​ലോഡ് ചെയ്യേണ്ടതാണ്​. ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള സമയം ഏഴിന്​ വൈകുന്നേരം മൂന്ന്​ മണിവരെ ദീർഘിപ്പിച്ചിട്ടുണ്ട്. എട്ടിന്​ അലോട്ട്മൻെറ്​ പ്രസിദ്ധീകരിക്കും. ഹെൽപ്​ലൈൻ നമ്പർ: 0471-2525300.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story