Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേവിയുടെ...

നേവിയുടെ പാളിച്ചക്കെതിരെ മുഖ്യമന്ത്രിക്ക് എം.പിയുടെ പരാതി

text_fields
bookmark_border
തളിക്കുളം: തമ്പാൻകടവിൽനിന്ന്​ കടലിൽ പോയി വള്ളം തകർന്ന് ഉപകരണങ്ങൾ നഷ്​ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം അനുവദിക്കാനും അപകടമുണ്ടാകുമ്പാൾ രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടാകാതിരിക്കാനും മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടും ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രിക്ക് പരാതി നൽകി. കോസ്​റ്റ്​ ഗാർഡി​ൻെറയും നേവിയുടെയും തിരച്ചിൽ സംവിധാനങ്ങൾ ആവശ്യപ്പെട്ടിട്ടും വേണ്ടസമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയില്ല. മത്സ്യത്തൊഴിലാളികൾക്ക് അപകടമുണ്ടാകുമ്പോൾ ജീവൻ രക്ഷിക്കാൻ കാലതാമസം ഉണ്ടാകാതിരിക്കാൻ കോസ്​റ്റ്​ ഗാർഡി​ൻെറയും നേവിയുടെയും സേവനം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്ന്​ പ്രതാപൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story