Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ്​ മിഷൻ ഫ്ലാറ്റിൽ...

ലൈഫ്​ മിഷൻ ഫ്ലാറ്റിൽ വിജിലൻസ്​ ഭാരപരിശോധന നടത്തി

text_fields
bookmark_border
വടക്കാഞ്ചേരി: ലൈഫ്​ മിഷ​ൻെറ വിവാദ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ് വിദഗ്​ധ സംഘം ഭാരപരിശോധന നടത്തി. വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ വിദേശ ചാരിറ്റബിൾ സംഘടന റെഡ്ക്രസൻറി​ൻെറ സഹകരണത്തോടെ യൂനിടാക്‌ നിർമിക്കുന്ന ഫ്ലാറ്റ്​ സമുച്ചയത്തിലാണ്​ പരിശോധന നടത്തിയത്. വിജിലൻസ് കെട്ടിട നിർമാണ ക്വാളിറ്റി കൺട്രോളർ കെ.എസ്. സുമ, എൻജിനീയറിങ്​ ടെക്​നിക്കൽ വിദഗ്​ധൻ പി.പി. ശിവൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എൻജിനീയർ വി. ശേഖർ, വിജിലൻസ് ഡിവൈ.എസ്.പി എം. അനിൽകുമാർ എന്നിവരാണ്​ പരിശോധനക്ക്​ എത്തിയത്​. കട്ടിങ്​ മെഷീൻ ഉപയോഗിച്ച് കെട്ടിടത്തി​ൻെറ ചുമരും തൂണും മേൽവാർപ്പും എടുത്ത് പരിശോധിച്ചു. wky flat Vigilance Inspection wKy flat Vigilance inspection 1 ലൈഫ്​ മിഷ​ൻെറ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ് വിദഗ്​ധ സംഘം ഭാരപരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story