Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിയ്യൂർ വനിത ജയിലിൽ...

വിയ്യൂർ വനിത ജയിലിൽ യു.എ.പി.എ ശിക്ഷാതടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
തൃശൂർ: വിയ്യൂർ വനിത ജയിലിൽ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എൻ.ഐ.എ കോടതി ശിക്ഷിച്ച യു.എ.പി.എ കേസിലെ തടവുകാരി ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദാണ്​ ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം കൈഞരമ്പ് മുറിച്ചും പിന്നീട് തുണികഴുകാൻ ഉപയോഗിക്കുന്ന രാസദ്രാവകം കുടിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കാസർകോട് പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തി എൻ.ഐ.എ ഏറ്റെടുത്ത കേസിൽ ഏഴ് വർഷത്തേക്ക് ശിക്ഷിച്ച തടവുകാരിയാണ്. 2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story