Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:29 AM IST Updated On
date_range 4 Nov 2020 5:29 AM ISTപുതിയ കണ്ടെയിന്‍മെൻറ് സോണുകൾ
text_fieldsbookmark_border
പുതിയ കണ്ടെയിന്‍മൻെറ് സോണുകൾ പുതിയ കണ്ടെയ്ന്‍മൻെറ് സോണുകൾ തൃശൂർ: ജില്ലയിലെ പുതിയതായി കണ്ടെയ്ന്‍മൻെറ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻെറ പേര്, വാര്‍ഡുകള്‍/ ഡിവിഷനുകള്‍ പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് -10, കടപ്പുറം പഞ്ചായത്ത് -ഒമ്പത്, കോടശ്ശേരി പഞ്ചായത്ത് -അഞ്ച്. കണ്ടെയ്മൻെറ് സോണിൽ നിന്ന് ഒഴിവാക്കിയവ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻെറ പേര്, വാര്‍ഡുകള്‍/ ഡിവിഷനുകള്‍ തൃശൂര്‍ കോര്‍പറേഷന്‍ -നായരങ്ങാടി, വടക്കാഞ്ചേരി -19, 20 ഡിവിഷനുകൾ, ജയ്ഹിന്ദ് മാര്‍ക്കറ്റ് പ്രദേശങ്ങള്‍, വരന്തരപ്പിള്ളി പഞ്ചായത്ത് -13ാം വാർഡ്, പുത്തൂര്‍ -22, മറ്റത്തൂര്‍ -16, ചേര്‍പ്പ് -ഒമ്പത്, കൊണ്ടാഴി -അഞ്ച്, താന്ന്യം -14, എടത്തിരുത്തി -10, 11, 15, 16 , നെന്മണിക്കര -10, നടത്തറ -രണ്ട്, നാല്, അഞ്ച്, 10, 11, 12, 14 വാര്‍ഡുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story