Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പീച്ചി ഡാം നാളെ തുറക്കും; ഒരേസമയം 50 പേർക്ക്​ അനുമതി
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ഡാം നാളെ...

പീച്ചി ഡാം നാളെ തുറക്കും; ഒരേസമയം 50 പേർക്ക്​ അനുമതി

text_fields
bookmark_border
തൃശൂർ: പീച്ചി ഡാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ വ്യാഴാഴ്​ച മുതൽ സന്ദർശകർക്കായി തുറക്കും. 10 വയസ്സിന്​ താഴെയും 60 വയസ്സിന്​ മുകളിലും പ്രായമുള്ളവർക്ക് സന്ദർശന അനുമതിയില്ല.
എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരേസമയം 50 പേർക്കാണ് അനുമതി. സന്ദർശകർക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമാണെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.

അതേസമയം, പീച്ചി ഡാം ബൊട്ടാണിക്കൽ ഗാർഡൻ സൗന്ദര്യവത്​കരണത്തി​ൻെറയും തുമ്പൂർമുഴി ഗാർഡൻ രണ്ടാംഘട്ട നവീകരണത്തി​ൻെറയും ഉദ്ഘാടനം വ്യാഴാഴ്​ച മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#travel#peechi dam#tourims
Next Story