Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് ഒഴുകിപ്പോയനിലയിൽ

റോഡ് ഒഴുകിപ്പോയനിലയിൽ

text_fields
bookmark_border
കയ്പമംഗലം: കനത്ത മഴയിൽ റോഡ് ഒഴുകിപ്പോയ നിലയിൽ. മൂന്നുപീടിക കിഴക്ക് കാക്കാത്തിരുത്തി പള്ളിവളവിലാണ് റോഡ് തകർന്ന് ഒരുഭാഗം ഒഴുകിപ്പോയത്. ഇതോടെ വളവിൽ റോഡി​ൻെറ ഒരുഭാഗത്ത് ഗർത്തം രൂപപ്പെട്ടു. നേരത്തെ ഉണ്ടായിരുന്ന കുഴിയിൽ നാട്ടുകാർ ക്വാറി വേസ്​റ്റ്​ അടിച്ചിരുന്നു. എന്നാൽ, വെള്ളം കുത്തിയൊലിച്ചുവന്നതോടെ ക്വാറി വേസ്​റ്റിനൊപ്പം റോഡി​ൻെറ ഒരു ഭാഗവും കൂടി തകരുകയായിരുന്നു. photo TK moonupeedika road mazhyayil ozhuki poyi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story